സെന്റ് കുര്യാക്കോസ് ഓർത്തഡോൿസ് നോർവിച് ഇടവകയുടെ ഈ വർഷത്തെ OVBS ക്ലാസുകൾ സെപ്റ്റംബർ 26,27 തീയതികളിൽ നടത്തപ്പെടുന്നു. ഇടവക വികാരി Rev. Fr. Liju Varghese ക്ലാസുകൾക്ക് നേതൃത്വം നൽകും പാട്ടും, ഡാൻസും സ്നേഹ വിരുന്നും ആയി രണ്ടു ദിവസം മനോഹരമാക്കാൻ എല്ലാ കുഞ്ഞുങ്ങളേയും സ്വാഗതം ചെയ്യുന്നു. ..