സെന്റ്‌ കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോൿസ്‌ നോർവിച് ഇടവകയിൽ പരുശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 9 ശനിയാഴ്ച നടത്തപ്പെടുന്നു.

സെന്റ്‌ കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോൿസ്‌ നോർവിച് ഇടവകയിൽ പരുശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ നവംബർ 9 ശനിയാഴ്ച നടത്തപ്പെടുന്നു.

രാവിലെ 10.00 മണിക്ക് പ്രഭാത നമസ്ക്കാരവും അതെ തുടർന്ന് ഇടവക വികാരി Rev. Fr. ലിജു വർഗീസ് ന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും പെരുന്നാൾ ചടങ്ങുകളും നടത്തപ്പെടും. പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വസികളെയും സ്വാഗതം ചെയ്ത് കൊള്ളുന്നു.

Scroll to Top