OVBS2024

സെന്റ്‌ കുര്യാക്കോസ് ഓർത്തഡോൿസ്‌ നോർവിച് ഇടവകയുടെ ഈ വർഷത്തെ OVBS ക്ലാസുകൾ സെപ്റ്റംബർ 26,27 തീയതികളിൽ നടത്തപ്പെടുന്നു. ഇടവക വികാരി Rev. Fr. Liju Varghese ക്ലാസുകൾക്ക് നേതൃത്വം നൽകും പാട്ടും, ഡാൻസും സ്നേഹ വിരുന്നും ആയി രണ്ടു ദിവസം മനോഹരമാക്കാൻ എല്ലാ കുഞ്ഞുങ്ങളേയും സ്വാഗതം ചെയ്യുന്നു. ..

Scroll to Top