സെന്റ് കുറിയക്കോസ് നോർവിച് ഇടവകയിലെ വി. കുറിയക്കോസ് സഹദയുടെ രണ്ടാം ഓർമ്മ പെരുന്നാൾ വളരെ ഭംഗിയായി പൂർത്തീകരിച്ചു. പെരുന്നാൾ ശ്രീശ്രൂഷകൾ Rev. Fr. Aby philip അച്ചൻ മുഖ്യ കാർമികത്വത്തിൽ നടന്നു ഇടവക വികാരി Rev.Fr. Liju varghese സഹ കർമികത്വം വഹിച്ചു.