കരോൾ ഭവന സന്ദർശനം ഡിസംബർ 14,15, 21 തീയതികളിൽ

യേശു ദേവന്റെ തിരുപ്പിറവി അറിയിച്ചു കൊണ്ടുള്ള സെന്റ്‌ കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ദേവാലയത്തിന്റെ ഈ വർഷത്തെ ഭവന സന്ദർശനം ഡിസംബർ 14,15,21 തീയതികളിൽ ഇടവക അംഗങ്ങളുടെ ഭവനങ്ങളിൽ എത്തുന്നു.

Scroll to Top