സെൻറ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവേലയത്തിന്റെ കാവൽപിതാവായ വിശുദ്ധ കുര്യാക്കോസ് സഹാദായുടെ 2-ാം ഓർമ്മ പെരുന്നാൾ 2024 ജൂലൈ മാസം 14 ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. Rev. Fr. Aby Philp മുഖ്യ കർമികത്വം വഹിക്കും. പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി Rev. Fr. Liju Varghese അറിയിച്ചു.


